എം-സോണ്‍ റിലീസ് – 1365 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Sony Pictures Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് & നെവിൻ ജോസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്. […]
Peaky Blinders: Season 2 / പീക്കി ബ്ലൈന്റേഴ്‌സ്: സീസൺ 2 (2014)
എം-സോണ്‍ റിലീസ് – 1314 ഭാഷ ഇംഗ്ലീഷ് സംവിധാനം Colm McCarthy പരിഭാഷ നെവിൻ ജോസ് ജോണർ Crime, Drama Info 561A6251BF18E352CB59297AFC81F83735F4495F 8.8/10 സീരീസ് 1-ലെ സംഭവങ്ങൾക്ക് ശേഷം, ഷെൽബി കുടുംബം തങ്ങളുടെ ബിസിനസ്സ് ഇംഗ്ലണ്ടിലെ തെക്ക്, വടക്ക് ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. അപ്പോഴും ബിർമിങ്ഹാം ഒരു ശക്തികേന്ദ്രമായി തുടർന്ന് വന്നു. ലണ്ടനിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്ന ടോമി ഷെൽബി നേരിടുന്ന പ്രശ്നങ്ങളാണ് സീസൺ 2-വിൽ ഉള്ളത്. സീസൺ 1-ലെ അഭിനേതാക്കളുടെ കൂടെ ടോം ഹാർഡി ഒരു പ്രധാനവേഷത്തിൽ […]
Glass / ഗ്ലാസ് (2019)
എം-സോണ്‍ റിലീസ് – 1254 ഭാഷ ഇംഗ്ലീഷ് സംവിധാനം M. നൈറ്റ് ശ്യാമളന്‍ പരിഭാഷ നെവിന്‍ ജോസ് ജോണർ ഡ്രാമ, സയന്‍സ് ഫിക്ഷന്‍, ത്രില്ലര്‍ Info F0391DF653474D5729959270F5C7518FEF0697E6 6.7/10 ഫിലാഡൽഫിയയിലെ തെരുവുകളിൽ നീതി നടപ്പാക്കുന്ന അസാധാരണ കഴിവുകളുള്ള ഒരാളാണ് ഡേവിഡ് ഡൺ. പോലീസുകാർ നിയമം നടപ്പാക്കുന്നതിന് മുന്നേ സ്വയം നീതി നടപ്പാക്കുന്നതിൽ മുൻപിലുള്ള ഡേവിഡിനെ ജനങ്ങൾ ഒരു ഹീറോയായാണ് കണക്കുകൂട്ടി വരുന്നത്.അങ്ങനെ 23 വേറെ വ്യത്യസ്ത സ്വഭാവങ്ങളുള്ള ബീസ്റ്റുമായി ഡേവിഡ് ഏറ്റുമുട്ടാൻ ഇടവരുന്നു. അവരുടെ ഈ ബലപരീക്ഷണം […]
Money Heist: Season 3 / മണി ഹൈസ്റ്റ്: സീസൺ 3 (2019)
എം-സോണ്‍ റിലീസ് – 1218 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, നെവിൻ ജോസ് ജോണർ ആക്ഷൻ,ക്രൈം,മിസ്റ്ററി 8.6/10 റോയൽ മിന്റ്. സ്‌പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്‌പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel. കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, […]
Deadpool 2 / ഡെഡ്പൂൾ 2 (2018)
എം-സോണ്‍ റിലീസ് – 1211 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ നെവിൻ ജോസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ,കോമഡി 7.7/10 കാമുകിയുടെ മരണശേഷം വിഷാദരോഗത്തിനടിമയായ ഡെഡ്പൂൾ, റസ്സൽ എന്ന കുട്ടിയെ കണ്ടു മുട്ടുന്നു. അനാഥാലയത്തിൽ വളർന്ന റസ്സലിനെ – ഭാവിയിൽ നിന്ന് വന്ന സൈനികനായ- കേബിൾ കൊല്ലാൻ നടക്കുന്ന സമയത്ത് കഥയുടെ ഗതി മാറുന്നു. കേബിളിന്റെ കൈകളിൽ നിന്നും റസ്സലിനെ രക്ഷിക്കുകയാണ് തന്റെ ദൗത്യമെന്നു ഡെഡ്പൂൾ മനസിലാക്കുന്നു. അതിനു വേണ്ടി ഡെഡ്പൂൾ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നതോടെ […]
Peaky Blinders – Season 1 / പീക്കി ബ്ലൈന്റേഴ്‌സ് – സീസൺ 1 (2013)
എം-സോണ്‍ റിലീസ് – 1196 ഭാഷ ഇംഗ്ലീഷ് നിർമാണം BBC പരിഭാഷ നെവിൻ ജോസ് ജോണർ ക്രൈം, ഡ്രാമ Info 71A9BDAB7D93F4A1DA02DB09937A60696B9591D1 8.8/10 ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം 1919-ൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാം പട്ടണത്തിൽ നടക്കുന്ന കഥയാണ് ‘പീക്കി ബ്ലൈന്റേഴ്‌സ്.’ തോമസ് ഷെൽബിയാണ് (കിലിയൻ മർഫി) ഈ സംഘത്തിന്റെ തലവൻ. ഇവരെ പിടികൂടാൻ നടക്കുന്ന പോലീസ് ഇൻസ്‌പെക്ടർ ആണ് ചെസ്റ്റർ കാംബെൽ(സാം നീൽ). 19ആം നൂറ്റാണ്ടിൽ ബെർമിങ്ഹാം പട്ടണത്തിൽ ഉണ്ടായിരുന്ന പീക്കി ബ്ലൈന്റേഴ്‌സ് എന്ന യുവസംഘത്തിന്റെ ജീവിതത്തെ […]
Money Heist – Season 1 / മണി ഹൈസ്റ്റ് – സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 1193 ഭാഷ സ്പാനിഷ് നിർമാണം Atresmedia & Vancouver Media പരിഭാഷ മിഥുൻ ശങ്കർ,ഫഹദ് അബ്ദുൽ മജീദ്,ഗിരി പി.എസ്,നെവിൻ ജോസ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.5/10 റോയൽ മിന്റ്. സ്‌പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്‌പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബറിയുടെയും കഥയാണ് Money Heist aka […]