എംസോൺ റിലീസ് – 213 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 8.4/10 1981-ൽ ഐക്കോണിക് ഫിലിം മേക്കറായ ജോർജ് ലൂക്കാസ് സൃഷ്ടിച്ച്, ഹാരിസൺ ഫോഡ് ജീവസുറ്റതാക്കി, വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് പടുത്തുയർത്തിയ ഒരു ഫ്രാഞ്ചൈസിയാണ് ഇൻഡിയാന ജോൺസ്. നിർഭയനും, വിവേകിയുമായ ഡോക്ടർ ഇൻഡിയാന ജോൺസ് എന്ന പുരാവസ്തുഗവേഷകന്റെ അതി സാഹസിക യാത്രകളാണ് ഇതുവരെ അഞ്ച് ഭാഗങ്ങളായി വ്യാപിച്ചുകിടക്കുന്നത്. ഈ പരമ്പരയിലെ ആദ്യ […]
Mad Max: Fury Road / മാഡ് മാക്സ്: ഫ്യൂരി റോഡ് (2015)
എംസോൺ റിലീസ് – 203 ഭാഷ ഇംഗ്ലീഷ് സംവിധാനം George Miller പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 8.1/10 പ്രശസ്ത ഓസ്ട്രേലിയൻ സംവിധായകൻ ജോർജ് മില്ലറുടെ മാഡ് മാക്സ് ചിത്രങ്ങളിലെ നാലാം ഭാഗമായി 2015-ൽ പുറത്തിറങ്ങിയ സിനിമയാണ് മാഡ് മാക്സ്: ഫ്യൂരി റോഡ്. മനുഷ്യന്റെ ചെയ്തികളാൽ ഭൂമി തികച്ചും വാസയോഗ്യമല്ലാത്ത ഒരു മരുഭൂമിയായി മാറിയിരിക്കുന്നു. സ്വാഭാവികമായും ജലത്തേക്കാൾ വലുതായി മറ്റൊന്നുമില്ലാത്ത അവസ്ഥ. മാക്സ് റോക്കറ്റാൻസ്കി എന്ന കേന്ദ്ര കഥാപാത്രം ആ മരുഭൂമിയിലൂടെ […]
The Amazing Spider–Man / ദി അമേസിങ് സ്പൈഡർ–മാൻ (2012)
എംസോൺ റിലീസ് – 190 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Webb പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്, അഡ്വെഞ്ചര്, സയൻസ് ഫിക്ഷൻ 7.0/10 പീറ്റർ പാർക്കർ എന്ന കുട്ടിയെ അങ്കിൾ ബെന്നിന്റെയും ആന്റ് മേയ്യുടെയും പക്കലേൽപ്പിച്ചിട്ട് പോയ അവന്റെ മാതാപിതാക്കൾ ഒരു വിമാനപകടത്തിൽപ്പെട്ട് മരണമടയുന്നു. പിന്നീട് കൗമാരപ്രായമെത്തിയ പീറ്റർ, തന്റെ അച്ഛന്റെ പഴയ സ്യൂട്ട്കേസിൽ നിന്നും ഒരു ഫയൽ കണ്ടത്തിയതിനെ തുടർന്ന്, ആ ഫയലിനെപ്പറ്റി കൂടുതലറിയാൻ വേണ്ടി, അച്ഛൻ ജോലിചെയ്തിരുന്ന ഓസ്കോർപ്പിലേക്ക് ചെല്ലുകയും അവിടെ വെച്ച് […]
Terminator 2: Judgment Day / ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ (1991)
എംസോൺ റിലീസ് – 184 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 8.6/10 ജയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻആക്ഷൻ സയൻസ് ഫിക്ഷൻ സിനിമയാണ് ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ. 1984-ൽ പുറത്തിറങ്ങിയ ദ ടെർമിനേറ്റർ സിനിമയുടെ സീക്വൽ കൂടിയാണീ ചിത്രം. ഹ്യൂമൻ റെസിസ്റ്റൻസ് ലീഡറായ ജോൺ കോണറിനെ ചെറുപ്പത്തിൽ തന്നെ കൊല്ലാൻ ഭാവിയിൽ നിന്നും സ്കൈനെറ്റ് എന്ന കമ്പ്യൂട്ടർ സിസ്റ്റം T-1000 മോഡൽ […]
The Shawshank Redemption / ദ ഷോഷാങ്ക് റിഡംഷൻ (1994)
എംസോൺ റിലീസ് – 46 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 9.3/10 IMDb Top 250-ൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഒരു മാസ്റ്റർപീസാണ് ദ ഷോഷാങ്ക് റിഡംഷൻ. ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി ആൻഡി ഡുഫ്രയ്ൻ എന്ന നിരപരാധിയായ ബാങ്കെറെ ഇരട്ട ജീവപര്യന്തത്തിന് വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. തുടർന്ന് ഷോഷാങ്ക് സ്റ്റേറ്റ് ജയിലിലേക്ക് കൊണ്ടുവരുന്നു. ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് അവിടുത്തെ […]
Three Monkeys / ത്രീ മങ്കീസ് (2008)
എംസോൺ റിലീസ് – 09 MSONE GOLD RELEASE ഭാഷ ടര്ക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 7.3/10 Nuri Bilge Ceylan സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ടർക്കിഷ് സിനിമയാണ് ത്രീ മങ്കീസ്. (തിന്മ കാണരുത്, കേൾക്കരുത്, മിണ്ടരുത്) അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച പണക്കാരനായ Servet രാത്രിയിൽ കാറോടിച്ചു വരുമ്പോൾ ഒരാളെ ഇടിക്കുന്നു. ഈ ആക്സിഡന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അയാൾ തന്റെ ഡ്രൈവറോട് അപേക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് […]