എംസോൺ റിലീസ് – 130 ഭാഷ ഇംഗ്ലീഷ് സംവിധാനം Lana Wachowski & Lilly Wachowski പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 8.7/10 തങ്ങളുടെ സുഖ സൗകര്യത്തിനായി യന്ത്രങ്ങളെ സൃഷ്ടിച്ച മനുഷ്യനെ തന്നെ അടക്കി വാഴുന്ന നിർമ്മിത ബുദ്ധിയുള്ള യന്ത്രങ്ങളുടെ യുഗമാണ് ദി മേട്രിക്സ് എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ പശ്ചാത്തലം. മേട്രിക്സ് എന്ന സ്വപ്‍നലോകത്ത് മനുഷ്യരെ അടിമകളെപ്പോലെ ജീവിക്കാൻ വിട്ട്, അവരിൽ നിന്നുള്ള ഊർജ്ജം സ്വീകരിക്കുന്ന യന്ത്രങ്ങൾക്കെതിരെ ഒരു കൂട്ടം മനുഷ്യർ […]
Memento / മെമന്റോ (2000)
എം-സോണ്‍ റിലീസ് – 72 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ മാജിത് നാസർ ജോണർ മിസ്റ്ററി, ത്രില്ലർ 8.4/10 ക്രിസ്റ്റഫര്‍ നോളന്‍ എന്ന സംവിധായകന്‍ ഏവര്‍ക്കും പരിചയം ഉണ്ടാവും. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമാ സംരംഭമാണ് മെമന്റോ. ഒരുപക്ഷേ അദ്ദേഹത്തെ ലൈംലൈറ്റില്‍ എത്തിച്ച ക്രിസ്റ്റഫർ നോളൻ എന്ന പേര് ഒരു ബ്രാൻഡായി മാറാനുള്ള അടിത്തറ പാകിയ ചിത്രമെന്ന ഖ്യാതി തീർച്ചയായും മെമന്റോയ്ക്കുള്ളതായിരിക്കും. സൈക്കോളജിക്കൽ ത്രില്ലർ എന്ന വിശേഷണത്തോട് പൂർണമായും നീതി പുലർത്തിയെന്ന് മാത്രമല്ല, ഒരു പടി […]
Kill Bill: Vol. 1 / കിൽ ബിൽ: വാല്യം. 1 (2003)
എം-സോണ്‍ റിലീസ് – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.1/10 വിഖ്യാത സംവിധായകൻ ക്വെന്റിൻ ടാരന്റിനോയുടെ നാലാമത്തെ ചലച്ചിത്രമാണ് കിൽ ബിൽ: വാല്യം. 1. ഒരു സാധാരണ പ്രതികാര കഥയെ വളരെ മികച്ച അവതരണം കൊണ്ട് എങ്ങനെ മികവുറ്റതാക്കാം എന്ന് കിൽ ബിൽ കാണിച്ചു തരും. ഗർഭിണിയായ ഒരു യുവതി, 4 വർഷത്തെ കോമയിൽ നിന്നും എഴുന്നേൽക്കുകയാണ്. എന്നാൽ അപ്പോഴേക്കും അവൾക്ക് തന്റെ കുഞ്ഞിനെ […]