എം-സോണ്‍ റിലീസ് – 789 ഭാഷ ഇംഗ്ലീഷ് സംവിധാനം Lisa Joy പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.7/10 സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു. ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും […]
Sherlock – Season 1 / ഷെര്‍ലക്ക് – സീസണ് 1 (2010)
എം-സോണ്‍ റിലീസ് – 660 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Gatiss, Steven Moffat പരിഭാഷ നിഖിൽ വിജയരാജ് ജോണർ ക്രൈം,ഡ്രാമ,മിസ്റ്ററി. 9.1/10 2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. വാട്സണെയും ഷെർലക്കിൽ അവതരിപ്പിക്കുന്നു. […]
The Illusionist / ദി ഇല്ല്യൂഷ്യനിസ്റ്റ് (2006)
എം-സോണ്‍ റിലീസ് – 569 ഭാഷ ഇംഗ്ലീഷ് സംവിധാനം നീൽ ബർഗർ പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡ്രാമ, ഫാന്റസി, ഹിസ്റ്ററി 7.6/10 2006 ഇൽ എഡ്വേർഡ് നോർട്ടനെ കേന്ദ്ര കഥാപാത്രമാക്കി നീൽ ബർഗർ തിരക്കഥയും,സംവിധാനവും നിർവഹിച്ച അമേരിക്കൻ ചിത്രമാണ് ദി ഇല്ല്യൂഷ്യനിസ്റ്റ്“EISENHIEM THE ILLUSIONIST”എന്ന സ്റ്റീവൻ മിൽ ഹോസ്റ്ററിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഈസേനഹിം എന്ന കുട്ടി മാന്ത്രികൻ ഡച്ച് രാജകുമാരി സോഫിയുമായി ആർദ്ര പ്രണയത്തിലാകുകയും ഇതറിഞ്ഞ രാജ്യ ഭടന്മാർ സോഫിയയെ അവനിൽ നിന്ന് […]
Sherlock 2: The Blind Banker / ഷെർലോക്ക് 2: ദി ബ്ലൈൻഡ് ബാങ്കർ (2010)
എം-സോണ്‍ റിലീസ് – 301 ഭാഷ ഇംഗ്ലീഷ് സംവിധാനം Euros Lyn പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.1/10 ബിബിസി യിലെ ഷെർലോക്ക് എന്ന സീരീസിലെ രണ്ടാമത്തെ എപ്പിസോഡ് ആണ് “ദി ബ്ലൈൻഡ് ബാങ്കർ”. ലണ്ടൻ ഉടനീളം കൊലപാതകങ്ങളും അതിനോട് അനുബന്ധിച്ച് വിചിത്രമായ അടയാളങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ, ഷെർലോക്കിന്റെ യും ജോണിന്റെയും അന്വേഷണം അവരെ “ബ്ലാക്ക് ലൊട്ടസ്” എന്ന ഒരു ചൈനീസ് ഗാങ്ങിന്റെ നേരെ നീളുകയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Sherlock 1: A Study in Pink / ഷെര്‍ലക്ക് 1: എ സ്റ്റഡി ഇൻ പിങ്ക് (2010)
എം-സോണ്‍ റിലീസ് – 223 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul McGuigan പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 9.1/10 ഷെര്‍ലക്ക് എന്ന പ്രശസ്ത കുറ്റാന്വേഷകന്റെ കഥകളെ പുത്തന്‍ കാലഘട്ടത്തില്‍ അവതരിപ്പിക്കുന്ന ബ്രിട്ടന് സീരിയല്‍ ആണ് ഷെര്‍ലക്ക്. അതിലെ ആദ്യത്തെ എപ്പിസോഡ് ചുവപ്പില്‍ ഒരു പഠനം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ