• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

7 Days in Entebbe / 7 ഡേസ് ഇൻ എന്റബേ (2018)

September 4, 2020 by Asha

എം-സോണ്‍ റിലീസ് – 2030 ഭാഷ ഇംഗ്ലീഷ് സംവിധാനം José Padilha പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 5.8/10 1976 ൽ രണ്ടു ജർമൻ തീവ്രവാദികളും രണ്ടു പലസ്തീൻ തീവ്രവാദികളും ചേർന്ന് ടെൽ അവീവിൽ നിന്നും പാരീസിലേക്കുള്ള എയർ ഫ്രാൻസ് വിമാനം റാഞ്ചി ഉഗാണ്ടയിൽ ഇറക്കുകയും നയതന്ത്ര ഇടപെടലുകൾ എല്ലാം പരാജയപ്പെടുകയും ചെയ്തപ്പോൾ ഇസ്രായേൽ സേന എന്റബ്ബേ എയർപോർട്ടിൽ പ്രത്യാക്രമണം നടത്തി ബന്ദികളെ മോചിപ്പിക്കുകയും ചെയ്ത യഥാർത്ഥ സംഭവം വെള്ളിത്തിരയിൽ പുനഃ സൃഷ്ടിക്കുകയാണ് […]

LOC: Kargil / LOC: കാര്‍ഗില്‍ (2003)

September 2, 2020 by Vishnu

എം-സോണ്‍ റിലീസ് – 2021 ഭാഷ ഹിന്ദി സംവിധാനം J.P. Dutta പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 5.2/10 ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാർഗിൽ യുദ്ധത്തെ ആസ്പദമാക്കിയുള്ള 2003 ലെ ഇന്ത്യൻ ചരിത്ര സിനിമയാണ് എൽ‌ഒ‌സി കാർ‌ഗിൽ‌.ജെ. പി. ദത്ത തന്റെ ജെ‌പി ഫിലിംസ് ബാനറിൽ നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ ബോളിവുഡിലെ മുൻ നിര നായകരിൽ കുറെ പേർ അഭിനയിച്ചിട്ടുണ്ട്. ഏകദേശം നാല് മണിക്കൂറിൽ കൂടുതൽ ഉള്ള ഈ ചിത്രം ഇന്ത്യയിലെ […]

Khuda Haafiz / ഖുദാ ഹാഫിസ് (2020)

August 28, 2020 by Shyju S

എം-സോണ്‍ റിലീസ് – 2006 ഭാഷ ഹിന്ദി സംവിധാനം Faruk Kabir പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.4/10 ആക്ഷൻ ഹീറോ വിദ്യുത് ജംവാൽ നായക വേഷത്തിൽ എത്തി 14 ഓഗസ്റ്റിനു ഡിസ്‌നി ഹോട്സ്റ്റാർ റിലീസ് ചെയ്ത ആക്ഷൻ ചിതമാണ്‌ ‘ഖുദാ ഹാഫിസ്’. ആഗോള സാമ്പത്തിക മാന്ദ്യം മൂലം വിദേശത്തേക്ക് ജോലി തേടി എത്തിയ ഒരു യുവതി മാംസ കച്ചവടക്കാരുടെ കെണിയിൽ വീഴുന്നതും ഭാര്യയെ അന്വേഷിച്ചു നായകന്റെ വേഷത്തിൽ സമീർ ചൗധരി (വിദ്യുത് […]

The Fast and the Furious / ദി ഫാസ്റ്റ് ആൻഡ് ദി ഫ്യൂരിയസ് (2001)

June 21, 2020 by Rahul

എം-സോണ്‍ റിലീസ് – 1728 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Cohen പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.8/10 ലോകമെമ്പാടുമുള്ള വാഹന പ്രേമികൾക്ക് ഫാസ്റ്റ് & ഫ്യുരിയസ് സീരീസിനെ കുറിച്ച് മുഖവുര നൽകേണ്ട യാതൊരു ആവശ്യവുമില്ല.ഫാസ്റ്റ് & ഫ്യുരിയസിലെ 9 ഭാഗങ്ങളിൽ ഒന്നാമത്തെ ഭാഗമാണ് 2001 ൽ ഇറങ്ങിയ “The Fast and the Furious”. കാറുകളും റേസിങ്ങുമായി ബന്ധപ്പെട്ടു ഇത്ര മാത്രം ഭാഗങ്ങളുള്ള മറ്റൊരു സിനിമ, സീരീസ് ആയി ഇതിനു മുമ്പോ […]

122 (2019)

June 9, 2020 by Vishnu

എം-സോണ്‍ റിലീസ് – 1691 ഭാഷ അറബിക് സംവിധാനം Yasir Al-Yasiri പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഹൊറർ, ത്രില്ലർ 6.8/10 ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ഈജിപ്ഷ്യൻ സിനിമ ഏറിയ പങ്കും ഒരു ആശുപത്രിക്കുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ദാമ്പത്യ ജീവിതം കരുപ്പിടിപ്പിക്കുവാൻ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങുന്ന നാസർ എന്ന ചെറുപ്പക്കാരനും അയാളുടെ ബധിരയായ ഭാര്യയും കാർ അപകടത്തിൽ പെടുകയും നാസറിനെ മാത്രം കാണാതാവുകയും ചെയ്യുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യ, നാസറിനെ അന്വേഷിച്ചിറങ്ങുമ്പോഴാണ് നാസറും താനും ഒരു കുരുക്കിലാണെന്നു മനസ്സിലാക്കുന്നത്.ആ കുരുക്കിൽ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]