• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Classic June 2019

എംസോൺ എല്ലാ വർഷവും ജൂൺ മാസം മുഴുവൻ ക്ലാസ്സിക് സിനിമകൾക്ക് വേണ്ടി മാറ്റിവെക്കുകയാണ് പതിവ്. ലോക മലയാളികൾ നിർബന്ധമായും കാണേണ്ട മികച്ച ക്ലാസ്സിക് സിനിമകളാണ് അഡ്മിൻ പാനൽ ഈ ഫെസ്റ്റൽ തെരഞ്ഞെടുക്കുന്നത്. ഈ 2019 ൽ അത്തരം 16 ചിത്രങ്ങൾ എംസോൺ അവതരിപ്പിച്ചിരുന്നു.

It’s a Wonderful Life / ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് (1946)

June 30, 2019 by Shyju S

എം-സോണ്‍ റിലീസ് – 1136 ക്ലാസ്സിക് ജൂൺ 2019 – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Capra പരിഭാഷ സുനിൽ നടക്കൽ, സഫീർ ഷെരീഫ് ജോണർ ഡ്രാമ, ഫാമിലി, ഫാന്റസി Info D325FF1239775941019469E835883247C365F324 8.6/10 വിധി പലപ്പോഴും നമ്മോടു ക്രൂരമായാണ് പെരുമാറുന്നത്. ജീവിതത്തില്‍ കപ്പിനും ചുണ്ടിനുമിടക്ക് അവസരങ്ങള്‍ നഷടപ്പെടുമ്പോള്‍ ഉണ്ടാവുന്ന വേദന അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പക്ഷേ, ഓരോ അവസരവും നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ത്യജിക്കുമ്പോൾ ആ വേദനയിലും ഒരു സുഖമുണ്ട്. അത്തരത്തില്‍ നിരന്തരം വിധിയാല്‍ […]

M / എം (1931)

June 29, 2019 by Shyju S

എം-സോണ്‍ റിലീസ് – 1135 ക്ലാസ്സിക് ജൂൺ 2019 – 15 ഭാഷ ജർമൻ സംവിധാനം Fritz Lang പരിഭാഷ പ്രവീൺ അടൂർ, അഖില പ്രേമചന്ദ്രൻ ജോണർ ക്രൈം, കോമഡി, ത്രില്ലർ Info BBEEFB1802346CEA31EE4CF1F0B58FB6504F28E1 8.3/10 M, 1931 ൽ പുറത്തിറങ്ങിയ ജർമൻ ചലച്ചിത്രമാണ്. കൊച്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്ന ഒരു കൊലപാതകിക്കായുള്ള അന്വേഷണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. എട്ട് മാസമായി പൊലീസ് നടത്തുന്ന അന്വേഷണം ഫലം കാണുന്നില്ല. കൊള്ള സങ്കേതങ്ങളിലും ബാറുകളിലും വീടുകളിലും തെരുവുകളിലും എന്നു വേണ്ടാ […]

Tampopo / തംപോപൊ (1985)

June 28, 2019 by Shyju S

എം-സോണ്‍ റിലീസ് – 1134 ക്ലാസ്സിക് ജൂൺ 2019 – 14 ഭാഷ ജാപ്പനീസ് സംവിധാനം Jûzô Itami പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ കോമഡി Info F2C63A2CCF4AAEA7D622CAB28FD8CB8031BAB57F 7.9/10 ഒരു നൂഡിൽസ് ഉണ്ടാക്കിയ കഥ ട്രക്ക് ഡ്രൈവറായ ഗോറോയും സഹായി ഗണ്ണും യാത്രാ മദ്ധ്യേ നൂഡിൽസ് കഴിക്കാൻ ഒരു ഹോട്ടലിൽ കയറുന്നതോടെ, അതിന്റെ ഉടമസ്ഥ ടംപോപൊയുടെ ജീവിതം മാറി മറിയുകയാണ്. തംപോപൊ എന്നാൽ ജമന്തി എന്നർത്ഥം. നൂഡിൽസ് ഏറ്റവും മികച്ചതാക്കാൻ അവർ നടത്തുന്ന യാത്ര രസകരവും […]

Goodbye Children / ഗുഡ്‌ബൈ ചിൽഡ്രൻ (1987)

June 27, 2019 by Shyju S

എം-സോണ്‍ റിലീസ് – 1133 ക്ലാസ്സിക് ജൂൺ 2019 – 13 ഭാഷ ഫ്രഞ്ച് സംവിധാനം Louis Malle പരിഭാഷ സിനിഫൈൽ, അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, വാർ Info AF7E73E6A2A208AFF2CBAEDA9B3111161C549C12 8/10 സംവിധായകന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു ബാല്യകാലാനുഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഗുഡ്‌ബൈ, ചിൽഡ്രൻ (Au Revoir Les Enfants). നാസി ജർമനിയുടെ അധീനതയിലായിരുന്ന ഫ്രാൻസിലെ ഒരു പ്രവിശ്യയിലുള്ള കാത്തലിക് ബോർഡിങ് സ്കൂളിൽ, ഭരണകൂടം അറിയാതെ രഹസ്യമായി താമസിച്ചു പഠിച്ചിരുന്ന ജൂതരായ കുട്ടികളും ഉണ്ടായിരുന്നു. നാസി […]

The Private Life of Sherlock Holmes / ദ പ്രൈവറ്റ് ലൈഫ് ഓഫ് ഷെർലക് ഹോംസ് (1970)

June 26, 2019 by Shyju S

എം-സോണ്‍ റിലീസ് – 1132 ക്ലാസ്സിക് ജൂൺ 2019 – 12 ഭാഷ ഇംഗ്ലീഷ് സംവിധാനം Billy Wilder പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അഡ്വെഞ്ചർ, കോമഡി, ക്രൈം Info 0E3DF57A6D5F87D8EFF308AF38FD1ED88ABC074B 7.1/10 ഷെർലക് ഹോംസ് എന്ന ബുദ്ധി രാക്ഷസ്സന്റെ വിജയഗാഥകൾ എല്ലാവർക്കും അറിയാം. ഒരിക്കലും പരാജയപ്പെടാത്ത ഒരു കുറ്റാന്വേഷകൻ ആയിരുന്നോ ഷെർലോക്ക്? അതോ പരാജയങ്ങൾ എഴുതപ്പെടാതെ പോയതുകൊണ്ടാണോ. ഈയൊരു ചിന്തയിൽ നിന്നായിരിക്കാം ഈയൊരു സിനിമ ഉണ്ടായത്. ഷെർലക് ഹോംസിന്റെ പരാജയ കഥകളും വാട്ട്സൻ രഹസ്യമായി […]

Gaslight / ഗ്യാസ് ലൈറ്റ് (1944)

June 25, 2019 by Shyju S

എം-സോണ്‍ റിലീസ് – 1131 ക്ലാസ്സിക് ജൂൺ 2019 – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം George Cukor പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, ഫിലിം-നോയർ Info 12442B8707C7450B5A40B2AD0BDF546FAEEC2F6D 7.8/10 1880 – ൽ ലണ്ടൻ നഗര ചത്വരത്തിൽ നടന്ന നിഗൂഢമായ ഒരു കൊലപാതകത്തെ പ്രമേയമാക്കി പാട്രിക് ഹാമിൽടൺ രചിച്ച ഒരു നാടകമാണ്. ‘ഗ്യാസ് ലൈറ്റ്’ എന്ന ജോർജ്ജ് കുക്കോറിന്റെ ചലച്ചിത്രത്തിന് അവലംബം. ഇതേ നാടകം 1940-ൽ തൊറാൾഡ് ഡിക്കിൻസണും ചലച്ചിത്രമാക്കിയിട്ടുണ്ട്. രത്നക്കല്ലുകൾക്കുവേണ്ടിയുള്ള കൊലപാതകം എന്നതിലുപരി […]

Stalker / സ്റ്റോക്കർ (1979)

June 24, 2019 by Shyju S

എം-സോണ്‍ റിലീസ് – 1130 ക്ലാസ്സിക് ജൂൺ 2019 – 10 ഭാഷ റഷ്യൻ സംവിധാനം Andrei Tarkovsky പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ Info 48D695166F8192B5B396C8E54DD012551D1C1982 8.2/10 ‘റോഡ്സൈഡ് പിക്നിക്ക് ‘ എന്ന നോവലിനെ ആധാരമാക്കി എടുത്ത സിനിമയാണ് 1979ൽ ഇറങ്ങിയ സ്റ്റോക്കർ. ആൻഡ്രൂ തർക്കോവിസ്‌കി എന്ന റഷ്യൻ സിനിമ സംവിധായകന്റെ അവിസ്മരണീയമായ കലാസൃഷ്ടിയെന്നു തന്നെ പറയാം. സോൺ എന്ന നിഗൂഢതകൾ നിറഞ്ഞ ഒരു സ്ഥലം. സോണിലേക്ക് ആളുകളെ സൈന്യത്തിന്റെ കണ്ണ് […]

E.T. the Extra-Terrestrial / ഇ.റ്റി. ദ എക്സ്ട്രാ ടെറസ്ട്രിയല്‍ (1982)

June 23, 2019 by Shyju S

എം-സോണ്‍ റിലീസ് – 1129 ക്ലാസ്സിക് ജൂൺ 2019 – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്‌ണു പ്രസാദ് ജോണർ ഫാമിലി, സയൻസ് ഫിക്ഷൻ Info F6B6B456E9B6BE6AA5F5D6F6AFD1829E7B0D9243 7.8/10 വിശ്വ വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബെർഗിനെ കുറിച്ച് അറിയാത്തവർ വിരളമാണ്. വിഭിന്നമായ, ഒട്ടുമിക്ക എല്ലാ ചലച്ചിത്രവിഭാഗങ്ങളിൽ നിന്നും അനുസ്മരണീയമായ കലാസൃഷ്ടികൾ സമ്മാനിച്ച, വിമർശകരെ പോലും അസൂയാലുവാക്കിയ മനുഷ്യൻ. അങ്ങ് ശാസ്ത്രകഥാസാഹിത്യം മുതൽ ജീവചരിത്രം പ്രേമയമാക്കിയ ചലച്ചിത്രം വരെ എടുത്ത് കഴിവ് തെളിയിച്ച വ്യക്തി.ഒരു […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]